ബഹുഭുജങ്ങൾ
Learning outcomes
1.ബഹുഭുജങ്ങൾ എന്ന ആശയം ഗ്രഹിക്കാനുള്ള കഴിവ് നേടുന്നതിന്.
2.
നിത്യജീവിതത്തിൽനിന്നും ബഹുഭുജങ്ങളെ
തിരിച്ചറിയാൻ.
3.ബഹുഭുജങ്ങളുടെ കോണുകളുടെ തുക കണ്ടെത്തുന്നത് മനസ്സിലാക്കാൻ.
ത്രികോണം, ചതുർഭുജം, പഞ്ചഭുജം, ഷഡ്ഭുജം എന്നിവയെക്കുറിച്ച് ചെറിയ ക്ലാസ്സിൽ നിങ്ങൾ പഠിച്ചിട്ടുണ്ട്. അവയുടെ എല്ലാം പൊതുവായ സവിശേഷതകളാണ് ഈ പാഠത്തിൽ പരിചയപ്പെടുത്തുന്നത്.
ബഹുഭുജം
മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞരൂപമാണ് ബഹുഭുജം.
ഉദാഹരണം:ത്രികോണം, ചതുർഭുജം, പഞ്ചഭുജം തുടങ്ങിയവ.
വിചിത്ര ബഹുഭുജങ്ങൾ
Click here to open my ppt
ബഹുഭുജങ്ങളുടെ കോണുകളുടെ തുക
'n'വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ തുക = (n-2)×180° ആണ്.
MY VIDEO
CONCLUSION
- മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞരൂപമാണ് ബഹുഭുജം.
- ‘n' വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ തുക = (n-2)×180° ആണ്.
ATTEND YOUR EXAM