Wednesday, June 14, 2023

POLYGONS

 

ബഹുഭുജങ്ങൾ

Learning outcomes

1.ബഹുഭുജങ്ങൾ എന്ന ആശയം   ഗ്രഹിക്കാനുള്ള ഴിവ് നേടുന്നതിന്.

2.  നിത്യജീവിതത്തിനിന്നും ബഹുഭുജങ്ങളെ

തിരിച്ചറിയാൻ.

       3.ബഹുഭുജങ്ങളുടെ കോണുകളുടെ തുക കണ്ടെത്തുന്നത്  മനസ്സിലാക്കാൻ.


 


 
 INTRODUCTION

ത്രികോണം, ചതുർഭുജം, പഞ്ചഭുജം, ഷഡ്ഭുജം  എന്നിവയെക്കുറിച്ച് ചെറിയ ക്ലാസ്സിൽ നിങ്ങൾ പഠിച്ചിട്ടുണ്ട്. അവയുടെ എല്ലാം പൊതുവായ സവിശേഷതകളാണ് പാഠത്തിൽ പരിചയപ്പെടുത്തുന്നത്.

ബഹുഭുജം

മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞരൂപമാണ് ബഹുഭുജം.

ഉദാഹരണം:ത്രികോണം, ചതുർഭുജം, പഞ്ചഭുജം തുടങ്ങിയവ.


വിചിത്ര ബഹുഭുജങ്ങൾ



ഇവയും ബഹുഭുജങ്ങൾ ആണ്. എന്നാൽ ശീർഷങ്ങൾ അകത്തേക്ക് കുഴിഞ്ഞിരിക്കുന്നതോ വശങ്ങൾ പരസ്പരം മുറിച്ചു കടക്കുന്നതോ ആയ ഇത്തരം രൂപങ്ങളെ ഈ പാഠത്തിൽ ബഹുഭുജങ്ങളായി പരിഗണിക്കുന്നില്ല.


Click here to open my ppt

ഹുഭുജങ്ങളുടെ കോണുകളുടെ തുക

'n'വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ     തുക = (n-2)×180° ആണ്.



 
YOUTUBE VIDEO 



MY VIDEO






CONCLUSION

  •          മൂന്നോ അതിലധികമോ വശങ്ങളുള്ള അടഞ്ഞരൂപമാണ് ബഹുഭുജം.
  •      ‘n' വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ   തുക = (n-2)×180° ആണ്.

 

ATTEND YOUR EXAM

 

No comments:

Post a Comment

POLYGONS

  ബഹുഭുജങ്ങൾ Learning outcomes 1. ബഹുഭുജ ങ്ങൾ   എന്ന   ആശയം    ഗ്രഹിക്കാനുള്ള  ക ഴിവ് നേ ടുന്നതിന് . 2.   നി ത്യ ജീവിതത്തി ൽ നിന്നു...